Kerala
Popular
Most Recent
കള്ളാടി മണ്ണിടിച്ചിലില്‍: മരണസംഖ്യ നാലായി
വയനാട്: വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിര്‍മ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
നിലവില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സ്...
