Kerala
Popular
Most Recent
‘PM SHRI പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് കഴിയില്ല’; തുടർനടപടി ഉപസമിതി റിപ്പോർട്ട് അനുസരിച്ചെന്ന് മന്ത്രി N. ഷംസുദ്ദീൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി....
