Kerala
Popular
Most Recent
സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്;രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് സസ്പെൻഷൻ!
സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ എക്സൈസ് വകുപ്പിൽ നടപടി. മന്ത്രിയുടെ നിർദേശം മറികടന്ന് അനുമതി നൽകിയ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ...
