Latest news
Popular
Most Recent
ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡോടെ സ്വര്‍ണം
നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ റെക്കോര്‍ഡ് പ്രകടനത്തോടെ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ശക്തരായ ചൈനയെ വീഴ്ത്തിയാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപ്പര്‍ത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ...
