Latest news
Popular
Most Recent
പൈലറ്റ് വാഹനങ്ങള്‍ കൂട്ടരുത്; പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ യാത്രാവ്യൂഹത്തില്‍ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ തിരുവനന്തപുരം ഡിസിപിയോട് കടുത്ത അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം അനാവശ്യമായി കൂട്ടരുതെന്ന് മുഖ്യമന്ത്രി...
