Latest news
Popular
Most Recent
‘വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു’: കാനഡയിൽ ജൂതവിരുദ്ധത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ഓട്ടവ: കാനഡയിൽ ജൂതവിരുദ്ധ വികാരം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് മനുഷ്യാവകാശ സംഘടനയായ B’Nai Brith Canada പുറത്തുവിട്ട റിപ്പോർട്ട്. 2023 ഒക്ടോബറിലെ ഹമാസ്-ഇസ്രയേൽ സംഘർഷത്തിന് ശേഷം കാനഡയിലുടനീളം ജൂതവിരുദ്ധ സംഭവങ്ങൾ...
