Latest news
Popular
Most Recent
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കൂടിയാലോചനയില്ല; V.D സതീശനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തം
തിരുവനന്തപുരം: സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടി നേതൃത്വത്തോടും യുഡിഎഫ് ഘടകകക്ഷികളോടും മതിയായ കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെച്ചൊല്ലിയുള്ള അസംതൃപ്തി കൂടുതൽ...
