Latest news
Popular
Most Recent
ലോഹാംശം കണ്ടെത്തി; ന്യൂഫിന്ലന്ഡില് നിര്‍മ്മിച്ച മോള്‍സണ്‍ കൂര്‍സ് ബിയറുകള് തിരിച്ചുവിളിച്ചു
ഓട്ടവ: ലോഹക്കഷ്ണങ്ങള്‍ (Pieces of metal) കണ്ടെത്തിയതിനെ തുടര്‍ന്ന് മോള്‍സണ്‍ കൂര്‍സ് (Molson Coors) കമ്പനിയുടെ വിവിധ ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ബിയറുകള് കാനഡയിലുടനീളം തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. സെന്റ് ജോണ്‍സ് ബ്രൂവറിയില്‍ (St....
