Latest news
Popular
Most Recent
പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടിലൂടെ; സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിന് വിശദീകരണവുമായി സർക്കാർ
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഡിബിടി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും കേന്ദ്ര ധനസഹായം നഷ്ടപ്പെടാതിരിക്കാനുമാണ് പുതിയ...
