Latest news
Popular
Most Recent
911 കോൾ ഓപ്പറേറ്റർമാരുടെ നിയമനത്തിലും പരിശീലനത്തിലും എഐ; പുതിയ സാങ്കേതികവിദ്യയുമായി ഹാൽട്ടൺ പോലീസ്
911 അടിയന്തര കോളുകൾ സ്വീകരിക്കുന്ന ജീവനക്കാരെയും ഡിസ്പാച്ചർമാരെയും തിരഞ്ഞെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഹാൽട്ടൺ റീജിയണൽ പോലീസ് അറിയിച്ചു. അമേരിക്കൻ കമ്പനിയായ GovWorx നൽകുന്ന സംവിധാനത്തിലൂടെ അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗാർഥികളുടെ...
