Latest news
Popular
Most Recent
അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധമായ തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്...
