Latest news
Popular
Most Recent
‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്നതിനിടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ അതിവേഗ വിചാരണ ഉറപ്പാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും സംഭവത്തില്‍...
