Latest news
Popular
Most Recent
ബ്രാംപ്ടണിൽ 78കാരിയെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നു
ടൊറന്റോ: ഒന്റാരിയോയിലെ ബ്രാംപ്ടണിൽ വൈകുന്നേര നടത്തത്തിനിറങ്ങിയ 78 വയസ്സുകാരിയായ ഇന്ത്യൻ വംശജയിൽ നിന്ന് വിലകൂടിയ സ്വർണാഭരണങ്ങൾ കവർന്നു. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 38,200ലധികം കനേഡിയൻ ഡോളർ (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ)...
