Latest news
Popular
Most Recent
നിർമ്മാണ മേഖല പ്രതിസന്ധിയിൽ; ഭവനനിർമ്മാണം ഇരട്ടിയാക്കുമെന്ന ലക്ഷ്യത്തിൽ ഉറച്ച് കാനഡ
ഓട്ടവ: നിർമ്മാണ മേഖല പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും, അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഭവനനിർമ്മാണത്തിന്റെ വേഗത ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് ലിബറൽ സർക്കാർ. വാടകച്ചെലവും വീട് വാങ്ങാനുള്ള ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ...
