Latest news
Popular
Most Recent
‘ഞങ്ങൾ കാനഡയ്ക്കൊപ്പം’; വിഘടനവാദികൾക്ക് മറുപടിയുമായി എഡ്മിന്റനിൽ റോഡിന് പുതിയ പേര്
എഡ്മിന്റൻ: കാനഡയോടുള്ള ആൽബർട്ടയിലെ ജനങ്ങളുടെ സ്നേഹവും ഐക്യവും പ്രഖ്യാപിക്കുന്നതിനായി എഡ്മിന്റൻ നഗരത്തിലെ ഒരു പ്രധാന റോഡിന് 'ഫോറെവർ കനേഡിയൻ അവന്യൂ' (Forever Canadian Avenue) എന്ന് പേരിടാൻ നീക്കം. എഡ്മിന്റൻ സിറ്റി കൗൺസിലറായ...
