Latest news
Popular
Most Recent
ഹോർമുസിൽ വീണ്ടും സംഘർഷം; ഇറാനിലെ സിറിക് നഗരത്തിന് നേരെ ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിലെ സിറിക് നഗരത്തിന് നേരെ ആക്രമണം നടന്നതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ലക്ഷ്യം, നാശനഷ്ടങ്ങൾ, ആളപായം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല....
