Latest news
Popular
Most Recent
”സ്വയംഭരണാവകാശം ആരുമായും ചർച്ച ചെയ്യാനില്ല”ട്രംപിന്റെ പ്രതിനിധിയോട് ഗ്രീൻലാൻഡ് പ്രധാനമന്ത്രി”
നൂക്ക് (ഗ്രീൻലാൻഡ്): ഗ്രീൻലാൻഡിന്റെ സ്വയംഭരണാവകാശം വിട്ടുവീഴ്ചയോ ചർച്ചയോ ചെയ്യാൻ സാധിക്കുന്ന ഒന്നല്ലെന്ന് യു.എസ് പ്രതിനിധിയെ നേരിട്ട് അറിയിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ. ആർട്ടിക് മേഖലയിലെ ഈ പ്രദേശത്തിന്മേൽ യു.എസ് നിയന്ത്രണം സ്ഥാപിക്കണമെന്ന...
