Latest news
Popular
Most Recent
യു.എസ്സിൽ മസ്ജിദിന് നേരെ വെടിവെപ്പ്; സാൻ ഡിയേഗോയിൽ വൻ പോലീസ് സന്നാഹം, പ്രദേശവാസികൾ പരിഭ്രാന്തിയിൽ
സാൻ ഡിയേഗോ (കാലിഫോർണിയ): കാലിഫോർണിയയിലെ സാൻ ഡിയേഗോയിലെ പ്രമുഖ മസ്ജിദിൽ തിങ്കളാഴ്ച സായുധനായ അക്രമി വെടിയുതിർത്തു. സാൻ ഡിയേഗോ ഡൗൺടൗണിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയുള്ള ഇസ്ലാമിക് സെന്റർ ഓഫ് സാൻ...
