Latest news
Popular
Most Recent
അമേരിക്കൻ സർവകലാശാലകളിലും സോഷ്യൽ മീഡിയയിലും സയണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ ഖത്തർ ശ്രമിച്ചെന്ന് നെതന്യാഹു
ജെറുസലേം: അമേരിക്കൻ സർവകലാശാലകളിലും സമൂഹമാധ്യമങ്ങളിലും സയണിസ്റ്റ് വിരുദ്ധതയും ജൂതവിരുദ്ധ വികാരങ്ങളും പ്രചരിപ്പിക്കുന്നതിൽ ഖത്തറിന് പങ്കുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഖത്തറുമായി തനിക്ക് അനുകൂലമായ ബന്ധമുണ്ടെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, ഇസ്രയേലിനെതിരെ...
