Latest news
Popular
Most Recent
പ്രമുഖ ട്രക്കിങ് കമ്പനിയായ ലയൺ ഫോഴ്സ് ട്രാൻസ്പോർട്ട് റിസീവർഷിപ്പിലേക്ക്; പുനഃസംവിധാന ശ്രമം കോടതി തള്ളി
ബ്രാംപ്ടൺ: ഒന്റാറിയോയിലെ പ്രമുഖ ട്രക്കിങ് കമ്പനികളിലൊന്നായ ലയൺ ഫോഴ്സ് ട്രാൻസ്പോർട്ടിനെ ഒന്റാറിയോ കോടതി റിസീവർഷിപ്പിലാക്കി. കമ്പനികൾക്കായുള്ള ക്രെഡിറ്റേഴ്സ് അറേഞ്ച്മെന്റ് ആക്ട് (സിസിഎഎ) പ്രകാരം പുനഃസംവിധാനം നടത്താനുള്ള കമ്പനിയുടെ ശ്രമം ഒന്റാറിയോ ജസ്റ്റിസ് എഫ്.എൽ....
