Latest news
Popular
Most Recent
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്ന് US; യുദ്ധഭീഷണികള്‍ക്ക് മുന്നില്‍ പതറില്ലെന്ന് ഇറാന്‍
വാഷിങ്ടണ്‍: ഇറാനിലെ പിക്ക്ആക്‌സ് മൗണ്ടന്‍ ഉള്‍പ്പെടെയുള്ള നാല് ആണവ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ, ഇസ്രയേലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാന്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്...
