Latest news
Popular
Most Recent
U.S. തീരുവ: കനേഡിയന്‍ മരവ്യവസായം പ്രതിസന്ധിയില്‍; ആയിരക്കണക്കിന് തൊഴിലുകള്‍ ഭീഷണിയില്‍
ഓട്ടവ: കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ കാനഡയിലെ വുഡ് ഫ്‌ലോറിങ് (ഹാര്‍ഡ്വുഡ്) മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പുതിയ തീരുമാനം മൂലം ആയിരക്കണക്കിന്...
