Latest news
Popular
Most Recent
റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടന്‍
ലണ്ടന്‍: റഷ്യക്കെതിരെ ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളാണ് തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അവകാശപ്പെട്ടിരുന്ന ബ്രിട്ടന്‍ ഒടുവില്‍ തങ്ങളുടെ കര്‍ശനമായ നിലപാടുകളില്‍ വലിയ മാറ്റം വരുത്തി. ഇന്ത്യയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും വെച്ച് ശുദ്ധീകരിച്ചെടുക്കുന്ന റഷ്യന്‍...
