Latest news
Popular
Most Recent
”മാതൃത്വം ആഘോഷിക്കപ്പെടുന്ന രാജ്യം, പ്രതികാരബുദ്ധി വേണ്ട; വിനേഷ് ഫോഗട്ട് മത്സരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം’’: കേന്ദ്രത്തിന് കർശനനിർദേശം
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ‘അയോഗ്യയായി’ പ്രഖ്യാപിച്ച റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. താരത്തിന്റെ ശാരീരികക്ഷമത വിലയിരുത്താൻ ഒരു...
