Latest news
Popular
Most Recent
കാണാതായ കനേഡിയൻ നടൻ സ്റ്റുവർട്ട് മക്ലീന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വൻകൂവർ: കാനഡയിലെ പ്രശസ്ത ടെലിവിഷൻ നടനും നിർമ്മാതാവുമായ സ്റ്റുവർട്ട് മക്ലീനെ (45) മരിച്ച നിലയിൽ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലയൺസ് ബേയിലുള്ള വസതിയിൽ നിന്നും ഒരു ആഴ്‌ച മുമ്പ് കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം...
