Latest news
Popular
Most Recent
യുഎസ് നിർദ്ദേശങ്ങളോട് കാനഡ സഹകരിക്കുന്നില്ല; പ്രതിരോധ സഖ്യ ചർച്ചകൾ നിർത്തിവെച്ച് പെന്റഗൺ
വാഷിങ്ടൺ: വടക്കേ അമേരിക്കയുടെ കൂട്ടായ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ കൈമാറിയ രഹസ്യരേഖയ്ക്ക് കാനഡ വിശ്വസനീയമായ മറുപടി നൽകിയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതിരോധ മുൻഗണനകളിൽ അമേരിക്കക്കൊപ്പം നിൽക്കാൻ ശ്രമിക്കുമെന്ന...
