Latest news
Popular
Most Recent
‘ഗതാഗത കേന്ദ്രത്തിന്റെ നിർമ്മാണം മുടങ്ങില്ല’; താൽക്കാലിക ടെന്റ് ക്യാമ്പുകൾ ഒഴിപ്പിക്കാൻ ഉറച്ച് ഒന്റാരിയോ സർക്കാർ
ടൊറന്റോ: റോഡരികിലെ താൽക്കാലിക ടെന്റ് ക്യാമ്പുകൾ അവിടെത്തന്നെ തുടരാൻ അനുവദിച്ച കോടതി വിധിക്കെതിരെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പുതിയ ഗതാഗത കേന്ദ്രം പണിയുന്നതിനായി ഈ ക്യാമ്പുകൾ ഒഴിപ്പിച്ചു മാറ്റാനുള്ള പ്രാദേശിക...
