Latest news
Popular
Most Recent
പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കൗൺസിലർമാരെ പുറത്താക്കാം; ഒന്റാരിയോയിൽ ജനപ്രതിനിധികൾക്കെതിരെ കർശന നടപടി
ടൊറന്റോ: തദ്ദേശസ്ഥാപനങ്ങളിലെ കൗൺസിലർമാർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ അവരെ പദവിയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കി ഒന്റാരിയോ സർക്കാർ. തൊഴിലിടങ്ങളിലെ പീഡനങ്ങളും ചട്ടലംഘനങ്ങളും തടയാൻ കടുത്ത ശിക്ഷ വേണമെന്ന ദീർഘകാലത്തെ...
