Latest news
Popular
Most Recent
കറാച്ചിയിലെ ആക്രമണത്തിന് അഫ്ഗാനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി; 29 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി കടന്ന് വ്യോമാക്രമണവും കരസേനാനടപടിയുമായി പാക്കിസ്ഥാന്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ മേഖലകളില്‍ പാക് സൈന്യം നടത്തിയ കനത്ത ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാക്കിസ്ഥാന്‍ ഔദ്യോഗികമായി...
