Latest news
Popular
Most Recent
യുക്രെയ്നിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താമസ കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സിവിലിയൻ കേന്ദ്രങ്ങൾക്ക്...
