Latest news
Popular
Most Recent
ബംഗളുരു ഡേ കെയറിലെ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ ഐടി കമ്പനി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററില്‍ കുട്ടികളോട് അതിക്രൂരമായി പെരുമാറിയ കേസില്‍ ഒരു ആയയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയലക്ഷ്മി എന്ന സ്ത്രീയാണ് പിടിയിലായത്....
