Latest news
Popular
Most Recent
വാടകക്കാര്‍ക്ക് എസി സ്ഥാപിക്കാം, ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലും മാറ്റം; ഒന്റാരിയോയില്‍ നിയമപരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍
ടൊറന്റോ: കാനഡ ദിനമായ ജൂലൈ ഒന്നു മുതല്‍ ഒന്റാരിയോ പ്രവിശ്യയില്‍ സാധാരണക്കാരെ ബാധിക്കുന്ന നിര്‍ണായകമായ നിരവധി നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നു. ശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടയിലാണ് ഒന്റാരിയോയിലെ വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന എസി നിയമം...
