Newfoundland
Popular
Most Recent
പഠനച്ചെലവ് കുതിച്ചുയരുന്നു; ന്യൂഫിന്ലാന്ഡില് വിദ്യാര്‍ത്ഥികള്‍ സമരമുഖത്ത് തന്നെ!
സെന്റ് ജോണ്‍സ്: കാനഡയിലുടനീളം സര്‍വകലാശാലാ പഠനച്ചെലവുകള്‍ കുത്തനെ ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകള്‍ പ്രകാരം, കാനഡയിലെ ബിരുദ കോഴ്സുകളുടെ ശരാശരി പ്രതിവര്‍ഷ പഠനച്ചെലവ് 2022-ലെ 7,915 ഡോളറില്‍ നിന്ന് 2026-ഓടെ 9,292 ഡോളറായി...
