Ontario
Popular
Most Recent
കാനഡയുടെ ‘ബിഗ് സെയിൽ’; വിമാനത്താവളങ്ങളും ബീച്ചുകളും വിൽക്കാൻ മാർക്ക് കാർണി; വികസനത്തിന് പുത്തൻ വഴി!
ഓട്ടവ: പുതിയ വികസന പദ്ധതികൾക്കായി പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കൾ വിൽക്കാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ബജറ്റിലും...
