Local
Popular
Most Recent
എണ്ണശക്തിയായ ആൽബർട്ടയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളി; വേർപെട്ടാൽ കയറ്റുമതി പാത എങ്ങനെ?
എഡ്മിന്റൻ: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപെട്ടുപോയാൽ, കരയാൽ ചുറ്റപ്പെട്ട ഭൂപ്രകൃതി കാരണം പ്രധാന വരുമാന സ്രോതസായ എണ്ണ കയറ്റുമതിയ്ക്ക് മറ്റ് പ്രവിശ്യകളുടെ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് വിദഗ്ധർ. അമേരിക്കയിലേക്കുള്ള ആൽബർട്ടയുടെ ഭൂരിഭാഗം...
