Local
Popular
Most Recent
B.C ഹൈഡ്രോ വൈദ്യുത തടസ്സം നീളും; പുനഃസ്ഥാപിക്കാന്‍ തീവ്ര ശ്രമം തുടരുന്നു
പ്രിന്‍സ് ജോര്‍ജ്: ബ്രിട്ടിഷ് കൊളംബിയയില്‍ (B.C.) വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ബി.സി. ഹൈഡ്രോയുടെ (B.C. Hydro) നേതൃത്വത്തില്‍ തീവ്രശ്രമം തുടരുന്നു. ശനിയാഴ്ച രാത്രിയോടെ ഏകദേശം 1,35,000 ഉപഭോക്താക്കള്‍ക്ക്...
