Quebec
Popular
Most Recent
ഹൃദയാരോഗ്യത്തിന് ഭീഷണി; ഫാർമസികളിൽ എനർജി ഡ്രിങ്ക് വിൽപന നിരോധിച്ച് കെബെക്ക്
മൺട്രിയോൾ: കെബെക്കിലെ ഫാർമസികളിൽ നിന്ന് എനർജി ഡ്രിങ്കുകൾ ഒഴിവാക്കാൻ ഉത്തരവിട്ട് ഓർഡർ ഓഫ് ഫാർമസിസ്റ്റ് ഓഫ് കെബെക് (OPQ). എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീനും സൈക്കോസ്റ്റിമുലന്റ് മരുന്നുകളും ചേരുന്നത് ഹൃദയാരോഗ്യത്തിന് ഗുരുതരമായ...
