mc Uncategorized
Popular
Most Recent
നേപ്പാളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു, ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു: നോര്‍ക്ക
തിരുവനന്തപുരം: നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി നോര്‍ക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന് പറഞ്ഞു. അവര്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ ആണെന്നും നോര്‍ക്ക...
