Trending
Popular
Most Recent
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു ‘ലോക’മെങ്ങും കാത്തിരുന്ന കാഴ്ച
കൊച്ചി: ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന ആ സിനിമ 'ലോക' യിൽ സംഭവിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി സ്ക്രീന്‍ പങ്കിടുന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയത് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച...
