ടൊറന്റോ: ചൊവ്വാഴ്ച ഹംബർ നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സിക്‌സ് നേഷൻസ് സ്വദേശിയായ 56 കാരിയുടെതെന്നു ടൊറന്റോ പോലീസ്. റൂത്ത് ആൻ ലോംഗ്‌ബോട്ട് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ടൊറന്റോ പോലീസ് കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
മാർച്ച് 8 ന് രാവിലെ 10 മണിയോട് കൂടി ഡുണ്ടാസ് സ്ട്രീറ്റ് വെസ്റ്റിന്റെ തെക്ക് നദിയിൽ സംശയാസ്പദമായ രീതിയിൽ മൃദദേഹം കണ്ട ആളുകൾ പോലീസിൽ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച കൊലപാതക വിഭാഗം അന്വേഷണം ഏറ്റെടുത്തതായി പോലീസ് പറഞ്ഞു.
മാർച്ച് 5-നോ അതിനുശേഷമോ സംശയാസ്പദമായ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 416-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.
Updated:
56 കാരിയുടെ മൃദദേഹം ഹംബർ നദിയിൽ
Advertisement
LIVE NEWS UPDATE

ചരിത്രാവശേഷിപ്പുകൾക്ക് ഒപ്പം ഗർഭനിരോധന ഉറ പ്രദർശിപ്പിച്ച് റൈറ്റ്സ് മ്യൂസിയം | MC NEWS
01:35

കെബെക്ക് ലിബറൽ പാർട്ടിയെ പാബ്ലോ റോഡ്രിഗസ് നയിക്കും| mc news
01:07

ഇസ്രയേൽ-ഇറാൻ സംഘർഷം: ഇസ്രയേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കനേഡിയൻ സർക്കാർ | mc news
01:21

പേടിസ്വപ്നമായി ശസ്ത്രക്രിയകൾ: കാത്തിരുന്ന മടുത്ത് കനേഡിയൻ പൗരന്മാർ | MC NEW
01:55

സൗജ്യന്യ കോവിഡ് വാക്സിൻ വിതരണം അവസാനിപ്പിച്ച് ആൽബർട്ട | MC NES
01:30

30,000 അടി ഉയരത്തിൽ പൊട്ടിത്തെറിച്ച വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടവൾ | MC NEWS
01:19

വിമാനം തകർന്ന് ആമസോൺ കാട്ടിൽ ഒറ്റപ്പെട്ടവൾ | MC NEWS
01:09

കോലിയുടെ പ്രവചനം സത്യമായി! മാർക്രം വിസ്മയമാകുന്നു | MC NEWS
01:15

ക്രിറ്റിക്കൽ മിനറൽസ് വേഗത്തിൽ ഉൽപ്പാദിപ്പിക്കണമെന്ന് പഠനം | MC NEWS
01:16

'ഞങ്ങൾ കള്ളപ്പണ്ണം കടത്തുന്നവർ ആണെന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്' | MC NEWS
13:46

കാനഡ-യുഎസ് യാത്ര കുറയുന്നു: കനേഡിയൻ വ്യാപാരമേഖല പ്രതീക്ഷയിൽ | mc news
01:33

ടിഎംഎസ് കേരളോത്സവം 2025: അർപ്പൺ അക്കാദമി ഓഫ് പെർഫോമിങ് ആർട്സിന് ഓവർ ഓൾ കിരീടം | MCNEWS
03:15

ഇനി ’ൽ’ ചേർക്കില്ലല്ലോ ല്ലേ? Binu K Sam | Pathirum Kathirum 120 I MC NEWS News
03:48

ആകാശ ദുരന്തം അതിജീവിച്ച അത്ഭുത മനുഷ്യർ; ജൂലിയൻ കോപ്കെ മുതൽ രമേഷ് കുമാർ വരെ | MC NEWS
06:06

30 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങള്‍ | MC NEWS
03:53

സർക്കാർ രഞ്ജിതയുടെ കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് | MC NEWS
05:25

MC News Live TV | Ahmedabad Plane Crash | Malayalam News Live | HD Live Streaming | MC NEWS
01:03

MC News Live TV | Ahmedabad Plane Crash | Malayalam News Live | HD Live Streaming | MC NEWS
03:39

വീസ ചട്ടലംഘനം: പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്ക അറസ്റ്റുചെയ്ത് വിട്ടയച്ചു | MC NEWS
00:42

'കാനഡ സ്ട്രോങ് പാസ്' ജൂൺ 20 മുതൽ പ്രാബല്യത്തിൽ | MC NEWS
01:16

MC News Live | Live Updates | Malayalam News Live | HD Live Streaming
03:40:24

ജനസംഖ്യാ വളർച്ചയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം: പിയേർ പൊളിയേവ് | MC NEWS
00:45

‘അൽപം കടന്നുപോയി’; ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദിക്കുന്നുവെന്ന് മസ്ക് | MC NEWS
01:26

കാനഡ- യുഎസ് യാത്ര: മെയ് മാസത്തിലും ഇടിവ് | MC NEWS
02:03

മിസ്സിസാഗയിൽ വൻ മയക്കുമരുന്ന് വേട്ട; ഇന്ത്യൻ വംശജർ അടക്കം 9 പേർ അറസ്റ്റിൽ | MC NEWS
01:38

രണ്ട് ഇസ്രയേൽ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ | MC NEWS
00:50

മാരകമായ അസുഖമുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; നിയമവുമായി ന്യൂ യോർക്ക് | MC NEWS
01:42

കാട്ടുതീ: വിനോദസഞ്ചാരികൾ മാനിറ്റോബ സന്ദർശിക്കുന്നത് ഒഴിവാക്കണം | MC NEWS
00:49

എല്ലാ വർഗീയ ശക്തിങ്ങളുടെയും കേന്ദ്രീകൃത രൂപമാണ് യുഡിഎഫ് എന്ന് എം വി ഗോവിന്ദൻ | MC NEWS
03:51

വെൽഫെയർ പാർട്ടി ബന്ധം; കോൺഗ്രസിന് അണികളോട് വിശദീകരിക്കേണ്ടി വരുമെന്ന് എം സ്വരാജ് | MC NEWS
03:32

വെൽഫെയർ പാർട്ടിയുമായി UDF ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വി ഡി സതീശൻ | MC NEWS
28:58

മലയാളി കർഷക സഹകരണ സംഘത്തിന് കോർപ്പറേഷൻ കാനഡയുടെ പ്രവർത്തനാനുമതി | MC NEWS
00:26

ബലിപെരുന്നാളാഘോഷത്തിനിടെ ദുബായ് കിരീടാവകാശിയുടെ വേറിട്ട യാത്ര | MC NEWS
01:31

കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു | MC NEWS
01:11

കാർണി സർക്കാരിൽ കാനഡക്കാർക്ക് പ്രതീക്ഷ വേനലവധി വേണ്ടെന്ന് ഭൂരിപക്ഷം | MC NEWS
01:34

പേരിനൊപ്പം ഇനി ഒബാമയില്ല; സർനെയിം നീക്കം ചെയ്ത് ഒബാമയുടെ മകൾ | MC NEWS
01:29

വിഴിഞ്ഞം തീരമണഞ്ഞ് MSC എറിന | MC NEWS
01:27

കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു | MC NEWS
00:23

12 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ട്രംപിന്റെ വിലക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ | MC NEWS
01:14

പിതാവിൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത് ഷൈൻ ടോം ചാക്കോ | MC NEWS
03:23

ഗോള്‍ഡന്‍ ഡോമിൽ പങ്കളിയാകരുതെന്ന് കാനഡക്കാർ: സർവ്വേ | MC NEWS
00:51

ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചത് തെറ്റായ സന്ദേശം നൽകുന്നതായി ലിബറൽ എംപി | MC NEWS
01:02

കുളിമുറിയിൽ ചിയാ സീഡ് കൊണ്ടൊരു പച്ചപ്പ്; വീഡിയോ വൈറൽ| mc news
03:03

ഷൈൻ ടോം ചാക്കോയുടെ പിതാവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു | MC NEWS
07:25

മസ്‌കിന് ഭീഷണിയുമായി ട്രംപ് | MC NEWS
01:08

വിൻസറിൽ വായു നിലവാരം മോശം: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | MC NEWS
01:16

വായു ഗുണനിലവാരം മോശം: ലോകത്തിലെ രണ്ടാമത്തെ നഗരമായി മൺട്രിയോൾ | MC NEWS
00:59

കാനഡയുടെ യാത്രാ മുന്നറിയിപ്പുകൾ അടിസ്ഥാനരഹിതം: യുഎസ് അംബാസഡർ | mc news
01:44

കാട്ടുതീ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാനിറ്റോബ | MC NEWS
01:01

ലണ്ടൻ ഒൻ്റാരിയോയിൽ മുസ്ലീം കുടുംബത്തിന്‍റെ കൊലപാതകം: ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ പ്രതി | MC NEWS
01:06
Stay Connected
Must Read
Related News