ഒന്റാരിയോ : ഇ-സ്‌പോര്‍ട്‌സ് പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്തിരിക്കുന്ന പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ഒന്റാരിയോ സർക്കാർ. പദ്ധതിക്കായി രണ്ട് വര്‍ഷത്തേക്ക് 1 മില്യണ്‍ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നതെന്നു സർക്കാർ അറിയിച്ചു.
ഗെയിം ഡിസൈനിങ്,ഗെയിം ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍ ഇന്‍ഡസ്ട്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. കോളേജുകളിലൂടെയും യൂണിവേഴ്‌സിറ്റികളിലൂടെയും ധനസഹായം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികള്‍ക്ക് നൽകും . ഏകദേശം മുന്നൂറോളം വീഡിയോ ഗെയിം കമ്പനികള്‍ ഒന്റാരിയോയിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒന്റാരിയോയില്‍ വളരെ വേഗത്തിൽ വളരുന്ന ബിസ്സിനെസ്സാണ് വീഡിയോ ഗെയിമും ഇ സ്‌പോര്‍ട്‌സും. ഈ മേഖലയില്‍ മികച്ച കരിയറിനായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏറെ ഗുണപ്രദമാകുമെന്ന് കോളേജ്, യൂണിവേഴ്‌സിറ്റി മന്ത്രി ജില്‍ ഡണ്‍ലോപ്പ് പറഞ്ഞു.
Updated:
ഇ-സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം : 1 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു
Advertisement
LIVE NEWS UPDATE

27 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് സസ്കാച്വാൻ പോളിടെക്നിക് | MC NEWS
01:48

കൊക്കോ വില വർധന: ഈസ്റ്ററിന് ചോക്ലറ്റ് വാങ്ങണമെങ്കിൽ കീശകീറും | MC NEWS
02:07

സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം പിൻവലിക്കും: പിയേർ പൊളിയേവ് | MC NEWS
01:08

"Congress സ്ഥാനാർഥി നിർണ്ണയത്തിൽ എനിക്ക് ഒരു റോളുമില്ല" : പി വി അൻവർ | MC NEWS
03:38

കാനഡയിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എന്ത് ? | MC NEWS
02:22

ബ്രിട്ടിഷ് കൊളംബിയയിൽ വിദ്യാർത്ഥികൾക്കിടയിൽ വേപ്പിങ് ഉപയോഗം വർധിക്കുന്നു | MC NEWS
01:13

അമേരിക്കൻ കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കി നോവസ്കോഷ | MC NEWS
01:21

ജയിൽ സന്ദർശിച്ച് മാർപാപ്പ; തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നു | MC NEWS
00:39

ഫെഡറൽ തിരഞ്ഞെടുപ്പ്: ലീഡ് ഇടിഞ്ഞ് ലിബറൽ പാർട്ടി | MC NEWS
01:50

പിഎൻപി അപേക്ഷകർക്ക് പ്രത്യേക വർക്ക് പെർമിറ്റ് അവതരിപ്പിച്ച് മാനിറ്റോബ | MC NEWS
00:57

"മുനമ്പത്ത് സഭാ നേതൃത്വത്തെ പോലും കേന്ദ്ര സർക്കാർ കബളിപ്പിച്ചു" : കെ സി വേണുഗോപാൽ | MC NEWS
11:06

അനധികൃത കുടിയേറ്റം: കെബെക്കിൽ മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് പേരെ തിരയുന്നു | MC NEWS
01:29

ചൂട് പിടിച്ച ചർച്ചയുടെ രണ്ടാം ദിനം ഇന്ന്: ഫെഡറൽ നേതാക്കൾ ഇംഗ്ലീഷിൽ ഏറ്റുമുട്ടും | MC NEWS
03:06

അച്ചായന്‍സ് ഫിലിം ഹൗസിന്റെ ഇടപെടൽ: കാനഡയിൽ മലയാള സിനിമകളുടെ വിലക്ക് നീക്കി സിനിപ്ലക്സ് | MC NEWS
00:54

ഡ്രൈവിങ് ലൈസൻസിംഗ് പ്രക്രിയയിൽ വിപുലമായ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ | MC NEWS
01:34

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ | MC NEWS
01:05

CCTV ദൃശ്യങ്ങൾ MC ന്യൂസിന്; ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടിയിറങ്ങി ഷൈൻ ടേം ചാക്കോ | MC NEWS
00:38

ഫെഡറൽ നേതാക്കളുടെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധം: ഗ്രീൻ പാർട്ടി | mc news.
02:13

ഫെഡറൽ തിരഞ്ഞെടുപ്പ്: ലിബറലുകൾ 8 പോയിൻ്റിന് മുന്നിൽ | MC NEWS
02:19

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്‌തു | MC NEWS
04:44

MC NEWS UPDATES | LIVE
00:00

23 ലക്ഷത്തിലധികം താൽക്കാലിക വീസ അപേക്ഷകൾ നിരസിച്ച് കാനഡ | MC NEWS
01:54

നിലമ്പൂരിൽ CPM-ന് മത്സരിക്കാൻ സ്ഥാനാർഥിയെ കിട്ടാനില്ല; പരിഹാസവുമായി : പി വി അൻവർ | MC NEWS
04:13

താരിഫ് യുദ്ധത്തിനിടെ ഇന്ത്യക്കാർക്ക് 85,000 വീസ അനുവദിച്ച് ചൈന | MC NEWS
01:04

മുനമ്പത്തിന് വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നത് : വി മുരളീധരൻ | MC NEWS
11:02

അമേരിക്കയിൽ വീണ്ടും മാധ്യമ വിലക്കുമായി വൈറ്റ് ഹൗസ് | MC NEWS
01:15

''മത്സ്യത്തൊഴിലാളികളെ മുനമ്പം പറഞ്ഞ് വഞ്ചിക്കുകയായിരുന്നു'' : എം.എം. ഹസ്സൻ | MC NEWS
05:16

ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. | MC NEWS
03:00

വാർഷിക പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞു | MC NEWS
01:21

കാനഡയിലെ വാഹന നിർമാണം യുഎസിലേക്ക് മാറ്റാൻ ഹോണ്ട ; റിപ്പോർട്ട് | MC NEW
00:42

'മയക്കുമരുന്നിൻ്റെ ലഹരിയിൽ ഒരു നടൻ മോശമായി പെരുമാറി'വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ | MC NEWS
12:25

വഖഫ് വിഷയം: വി ഡി സതീശന്‍റെ നിലപാട് സ്വാഗതം ചെയ്യുന്നതായി രാജീവ് ചന്ദ്രശേഖർ | MC NEWS
07:21

ഹാർവാർഡ് സര്‍വകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ചു | MC NEWS
00:58

മൂന്ന് പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല; വനംമന്ത്രി എവിടെ? | വി.ഡി സതീശൻ
06:37

നാസയുടെ ഡിഇഐ മേധാവിയായ ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി | MC NEWS
00:50

കിച്ചനറിൽ വെടിക്കെട്ട് പ്രദർശനങ്ങളിൽ നിയന്ത്രണം | MC NEWS
01:34

മിസിസ്സാഗ സെൻ്റ്: അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു | MC NEWS
01:10

നെല്ലും നീരും 2025 ന്റെ രജിസ്ട്രേഷന്റെ കിക്ക് ഓഫ് വർണശബളമായി | MC NEWS
01:34

കാനഡയിൽ വാർഷിക പണപ്പെരുപ്പം 2.6 % ഉയരും : സാമ്പത്തിക വിദഗ്ധർ | MC NEWS
01:05

കുരുത്തോല പ്രദക്ഷിണം: എന്ത് കൊണ്ട് അനുമതി നൽകിയില്ല ? മറുപടിയുമായി ജോര്‍ജ് കുര്യൻ | MC NEWS
02:44

യുഎസ് 90 ദിവസത്തിനകം 90 വ്യാപാര കരാറുകള്‍ ലക്ഷ്യമിടുന്നു; ചർച്ചകള്‍ ട്രംപ് നയിക്കും: പീറ്റർ നവാരോ
01:17

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ മിസൈൽ ആക്രമണം നടത്തി റഷ്യ; മരുന്നുകൾ നശിപ്പിച്ചു
01:05

എഐപി അലോക്കേഷൻ പരിധിയിൽ: പിആർ അപേക്ഷ സ്വീകരിക്കില്ലെന്ന് ന്യൂബ്രൺസ്വിക് | MC NEWS
00:45

ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി | MC NEWS
06:30

നിർബന്ധിത ‘സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ് | MC NEWS
01:52

ഹരിയാനയിൽ പെൺകുട്ടിയെ സ്യൂട്ട്കേസിൽ ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം | MC NEWS
00:17

വെള്ളാപള്ളിയുടെ മലപ്പുറം പരാമർശം പിന്തുണച്ച മുഖ്യമന്ത്രിക്ക് ലീഗിന്റെ മറുപടി | MC NEWS
05:38

കാനഡക്കാർ ഇനി രാജ്യാന്തര യാത്രക്കൊരുങ്ങുമ്പോൾ ചില കാര്യങ്ങൾകൂടി അറിഞ്ഞിരിക്കണം | mc news
02:04

ലോകത്ത് ആദ്യമായി എഐ സഹായത്തോടെ ഐവിഫ് ചികിത്സയിൽ കുഞ്ഞ് പിറന്നു | MC NEWS
02:19

കാട്ടുതീ സീസൺ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം അനുവദിച്ച് ആൽബർട്ട | MC NEWS
00:54
Stay Connected
Must Read
Related News