Sunday, December 7, 2025

അമോണിയ ചോർച്ചയെ തുടർന്ന് ഹാമിൽട്ടൺ ഏരിയയിലുള്ള ബേക്കറി തൊഴിലാളികളെ ഒഴിപ്പിച്ചു

തിങ്കളാഴ്ച പുലർച്ചെ അമോണിയ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അൻകാസ്റ്ററിലെ ഒരു ബേക്കറിയിൽ നിന്ന് 50 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. പുലർച്ചെ 4 മണിക്ക് ശേഷമാണ് കോൾ വന്നതെന്നും ഫിഡ്‌ലേഴ്‌സ് ഗ്രീൻ റോഡിനും കാർലൂക്ക് റോഡ് വെസ്റ്റിനും സമീപമുള്ള ഒരു വലിയ ബേക്കറിയുടെ കംപ്രസർ റൂമിലാണ് ചോർച്ചയുണ്ടായതെന്നു ഹാമിൽട്ടൺ അഗ്നിശമന സേന പറഞ്ഞു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർ ക്വാളിറ്റി ലെവലുകൾ ശരിയാകുമ്പോൾ തന്നെ ഓപ്പറേറ്റർമാർക്ക് തുറന്നു കൊടുക്കുമെന്നും ഡിക്‌സൺ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!