മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതം ഞായറാഴ്ച തുടങ്ങും. കേരള ഹിലാല്‍ കമ്മിറ്റി (മുജാഹിദ് വിഭാഗം)യുടേതാണ് അറിയിപ്പ്. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയേ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. ഒമാനില്‍ റംസാന്‍ വ്രതം ഞായറാഴ്ച മുതലാണ്.
Updated:
മാസപ്പിറവി കണ്ടില്ല: കേരളത്തിൽ റമദാന്‍ വ്രതം ഞായറാഴ്ച മുതല്‍
Advertisement
Stay Connected
Must Read
Related News
