Sunday, March 23, 2025

ഡാളസ്സില്‍ സംഗീതനിശയില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു ; ഒരു മരണം

പി പി ചെറിയാന്‍

ഡാളസ് : ഡാളസ് ബോണിവ്യൂ റോഡിന് സമീപം ക്‌ളീവ്‌ലാന്‍ഡ് റോഡില്‍ നടന്നിരുന്ന കണ്‍സര്‍ട്ടിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു . വെടിയേറ്റവരില്‍ 26 വയസ്സുകാരന്‍ കിലോണ്‍ ഗില്‍മോര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ഡാളസ് ബിഗ് ബൂഗി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഏപ്രില്‍ 2 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം . കണ്‍സര്‍ട്ടിന് എത്തിയവരില്‍ രണ്ടു പേരാണ് വെടിയുതിര്‍ത്തത്.ഒരാള്‍ മുകളിലേക്ക് വെടിവച്ചപ്പോള്‍ മറ്റൊരാള്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു .

വെടിവെപ്പ് ആരംഭിച്ചതോടെ കണ്‍സര്‍ട്ടിന് എത്തിയവര്‍ നാല് വശത്തേക്കും ചിതറിയോടി പരിക്കേറ്റവരില്‍ മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു . പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ് . മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു .

ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് .

വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

കണ്‍സര്‍ട്ടിന് പോലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ സംരക്ഷണം ലഭിച്ചുവോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു .

Advertisement

LIVE NEWS UPDATE
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ജനപിന്തുണയിൽ ലിബറൽ പാർട്ടി മുന്നിൽ | mc news
01:48
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ് : ഓട്ടവയിൽ മത്സരിക്കാൻ മാർക്ക് കാർണി | MC NEWS
00:39
Video thumbnail
പാപ്പിൻ സഹോദരിമാർ നടത്തിയ അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥ | MC NEWS
08:13
Video thumbnail
ഓസ്‌ട്രേലിയയിലും എമ്പുരാന്‍ തരംഗം | MC NEWS
01:29
Video thumbnail
വിവാഹ രജിസ്ട്രേഷന്‍ നിയമങ്ങള്‍ ലഘൂകരിച്ച് ചൈന | MC NEWS
01:03
Video thumbnail
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ | MC NEWS
02:13
Video thumbnail
3500 അടി ഉയരത്തിൽ പറന്നു, പാരാഗ്ലൈഡിങ് അനുഭവം @വാഗ മൺ
01:20
Video thumbnail
3500 അടി ഉയരത്തിൽ പറന്ന അനുഭവം പങ്കിട്ട് മുഹമ്മദ് റിയാസ് | MC NEWS
05:25
Video thumbnail
പുതിയ കുടിയേറ്റ നയം: യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച് യൂറോപ്യൻ രാജ്യങ്ങൾ | MC NEWS
02:46
Video thumbnail
യുഎസ് യാത്ര: കാനഡക്കാർ ശ്രദ്ധിക്കുക; നിയമം പാലിച്ചില്ലെങ്കിൽ സർക്കാരും കൈവിടും | MC NEWS
03:21
Video thumbnail
എമിഷൻ പരിധി നിലനിർത്തും: ആവർത്തിച്ച് മാർക്ക് കാർണി | MC NEWS
01:20
Video thumbnail
സാമ്പത്തിക വളർച്ചയിൽ കൂട്ടായി പ്രവർത്തിക്കാനുറച്ച് ടീം കാനഡ | MC NEWS
01:29
Video thumbnail
കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുന്ന നിയമവുമായി അമേരിക്ക; ഒരുമാസത്തിനുള്ളില്‍ നാടുകടത്തും
01:45
Video thumbnail
സുനിതക്കും വില്‍മോറിനും സ്വന്തം കൈയ്യില്‍ നിന്നു പണം കൊടുക്കുമെന്ന് ട്രംപ് | MC NEWS
01:24
Video thumbnail
ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു | MC NEWS
01:17
Video thumbnail
വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധം | MC NEWS
00:55
Video thumbnail
കാനഡക്കാരുടെ പ്രവേശനം തടഞ്ഞ് യുഎസ് | MC NEWS
02:58
Video thumbnail
അപ്രൻ്റീസ്ഷിപ്പ് ഗ്രാൻ്റ്, ട്രേഡ് തൊഴിലാളികൾക്ക് പരിശീലനം: വാഗ്ദാനവുമായി പിയേർ | MC NEWS
00:55
Video thumbnail
പണ്ഡിതമ്മന്യനും വന്ധ്യനുമായ ഉദ്ഘാടകന്റെ അവസ്ഥയെ…| PATHIRUM KATHIRUM | EP 116 | MC NEWS
03:18
Video thumbnail
മദ്യം മനുഷ്യന്റെ സംസ്‌കാര വികസനവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നെന്നാണ് പറയപ്പെടുന്നത്|MC NEWS
06:08
Video thumbnail
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു | MC NEWS
10:43
Video thumbnail
അഞ്ചാംപനി ഭീതിയിൽ കാനഡ | MC NEWS
02:02
Video thumbnail
ബസ് യാത്രക്കൂലി വർധിപ്പിച്ച് ബിസി ട്രാൻസിറ്റ് | mc news
01:48
Video thumbnail
മാധ്യമപ്രവർത്തകൻ ഇവാൻ സോളമൻ ഫെഡറൽ തിരഞ്ഞെടുപ്പ് മത്സരത്തിന് | MC NEWS
01:51
Video thumbnail
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലാൻഡ് | MC NEWS
01:07
Video thumbnail
കാനഡ തിരഞ്ഞെടുപ്പ് ചൂടിലേക്ക്? ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന | MC NEWS
03:48
Video thumbnail
കാനഡയിൽ താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഇടിവ്: സ്റ്റാറ്റിസ്റ്റിക്സ് കാനഡ | MC NEWS
02:19
Video thumbnail
ബ്രിട്ടനിൽ പാസ്പോർട്ട് ഫീസിൽ വൻ വർധന | MC NEWS
01:19
Video thumbnail
എറണാകുളം ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസ്സും കൂട്ടയിടിച്ചു.
01:23
Video thumbnail
പുടിനോട് സംസാരിക്കാന്‍ ട്രംപ് കാത്തിരുന്നത് ഒരു മണിക്കൂറിലധികം; ട്രംപിനെ അപമാനിച്ചെന്ന് വിമര്‍ശനം
01:51
Video thumbnail
കേരള നിമയമസഭ തല്‍സമയം | MC NEWS
02:02:23
Video thumbnail
ഫെബ്രുവരിയിൽ ഹാലിഫാക്സിലെ വീടുകളുടെ വില ഉയരുന്നു | MC NEWS
01:22
Video thumbnail
മുഖ്യമന്ത്രിയുടെ ഇഫ്താറിൽ ആസിഫലിയെ കെട്ടിപ്പിടിച്ച് രമേശ് നാരായൺ | MC NEWS
01:03
Video thumbnail
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട |MC NEWS
01:05
Video thumbnail
അഞ്ച് വര്‍ഷത്തിനകം ഇന്ത്യയു എ ഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും | mc news
02:02
Video thumbnail
ബാങ്ക് ഓഫ് കാനഡ നിരക്ക് കുറയ്ക്കൽ താൽക്കാലികമായി നിർത്തും | mc news
02:10
Video thumbnail
ട്രാന്‍സ്‌ജെന്റര്‍ സൈനികരെ നീക്കം ചെയ്യാനുള്ള നടപടിയിൽ ട്രംപിന് തിരിച്ചടി | mc news
01:54
Video thumbnail
മരണം ആഘോഷമാക്കുന്ന നാട് | MC NEWS
05:24
Video thumbnail
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരള പര്യടനം നടത്തുന്നതിന് അനുമതി ലഭിച്ചെന്ന്കായികമന്ത്രി
01:57
Video thumbnail
ഇത് ചരിത്ര നിമിഷം; സുനിത വില്യംസും സംഘവും ഭൂമിയിൽ | MC NEWS
02:17
Video thumbnail
യുക്രെയ്ൻ വെടിനിർത്തൽ: ചർച്ചയ്ക്ക് സമ്മതിച്ച് ട്രംപും പുടിനും | MC NEWS
01:05
Video thumbnail
ലോകമെമ്പാടും താരിഫ് നടപ്പിലാക്കാൻ ട്രംപ്: ഇളവുകൾ തേടി കാനഡ | MC NEWS
01:08
Video thumbnail
സുനിതയും ബുച്ചും ഭൂമിയിലേക്ക് | NASA astronauts return from space station |MC NEWS
03:05:49
Video thumbnail
കാർബൺ ടാക്സ് സസ്പെൻഷൻ: കാനഡയിൽ ഇന്ധനവില കുറയും | MC NEWS
02:50
Video thumbnail
കാർബൺ ടാക്സ് സസ്പെൻഷനെ തുടർന്ന് വരും ആഴ്ചകളിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇടിവ് ഉണ്ടാകും | mc news
01:25
Video thumbnail
അൺഡോകിംഗ് ആരംഭിച്ചു | MC NEWS
50:26
Video thumbnail
ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി | MC NEWS
01:16
Video thumbnail
മടക്കയാത്ര ദൗത്യം ആരംഭിച്ചു | MC NEWS
34:10
Video thumbnail
മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി | MC NEWS
01:27
Video thumbnail
കാല്‍ഗറിയിലെ വൈന്‍ ഷോപ്പുകളില്‍ വിലവര്‍ധന നിലവില്‍ വരുന്നു | MC NEWS
01:25
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!