Friday, May 1, 2026

വയോമിങ്ങിൽ ട്രെയിലറിന് തീപിടിച്ചു

Trailer catches fire in Wyoming

അമേരിക്കയിലെ വയോമിങ്ങിൽ ഹൈവേ ഐ 80യിൽ ട്രെയിലറിന് തീപിടിച്ചു. തീപിടിത്തത്തിൽ ട്രെയ്‌ലർ പൂർണ്ണമായും കത്തി നശിച്ചു. രാവിലെ 9 മണിയോടെ ഹൈവേ എക്സിറ്റ് 214 നു സമീപമാണ് തീപിടിത്തം ഉണ്ടായത്. ട്രക്ക് ട്രെയിലറിൽ നിന്നും വേർപ്പെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!