Wednesday, July 22, 2026

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം; 6.4 തീവ്രത

Strong Earthquake in California; 6.4 Intensity

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.

ആളപായങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 2.34 ഓടെയായിരുന്നു സംഭവം. 3.30 ഓടെ വിവിധയിടങ്ങളില്‍ നിന്നായി വൈദ്യുതി നഷ്ടപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഹംബോള്‍ട്ട് കൗണ്ടിയിലെ ഏകദേശം 60,000ഓളം ഉപഭോക്താക്കളാണ് ഇത്തരത്തില്‍ പരാതിപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!