Friday, July 31, 2026

പുതിയ ഇടക്കാല എത്തിക്‌സ് കമ്മീഷണറായി കോൺറാഡ് വിൻറിച്ച് വോൺ ഫിങ്കൻസ്റ്റെൻ

Konrad Winrich von Finkensten as the new interim ethics commissioner

ഓട്ടവ : പുതിയ ഇടക്കാല എത്തിക്‌സ് കമ്മീഷണറായി കോൺറാഡ് വിൻറിച്ച് വോൺ ഫിങ്കൻസ്റ്റെൻ നിയമിതനായി.

മുൻ എത്തിക്‌സ് കമ്മീഷണറായിരുന്ന മരിയോ ഡിയോൺ ഫെബ്രുവരിയിൽ വിരമിച്ചതിനെ തുടർന്ന് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പദവിയിലേക്ക് ആറ് മാസ കാലാവധിയിലേക്കാണ് കോൺറാഡ് വിൻറിച്ച് വോൺ ഫിങ്കൻസ്റ്റെനെ തിരഞ്ഞെടുത്തത്.

ഏപ്രിലിൽ മാർട്ടിനെസ് റിച്ചാർഡ് ഇടക്കാല എത്തിക്‌സ് കമ്മീഷണറായി ചുമതല ഏറ്റെടുത്തിരുന്നു. എന്നാൽ, കാബിനറ്റ് മന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ ഭാര്യാസഹോദരിയായതിനാൽ വിമർശനത്തെ തുടർന്ന് ആഴ്ചകൾക്ക് ശേഷം ഇവർ രാജിവച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!