Tuesday, June 16, 2026

മയക്കുമരുന്ന് കടത്ത്: മാനിറ്റോബയിൽ അഞ്ചുപേർ അറസ്റ്റിൽ

Drug trafficking: Five arrested in Manitoba

വിനിപെഗ് : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാനിറ്റോബയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വിനിപെഗ് പൊലീസ് കഴിഞ്ഞ വർഷം ആരംഭിച്ച അന്വേഷണത്തിൽ ആറ് ലക്ഷം ഡോളർ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളും തോക്കുകളും ആയിരക്കണക്കിന് ഡോളർ പണവും പിടിച്ചെടുത്തു. പ്രതികൾ കസ്റ്റഡിയിൽ തുടരുകയാണ്.

സ്‌കോട്ട്‌ലൻഡ് അവന്യൂവിലെ 700 ബ്ലോക്ക്, സെന്റ് ആൻസ് റോഡിന്റെ 1100 ബ്ലോക്ക്, ടാൽബോട്ട് അവന്യൂവിലെ 600 ബ്ലോക്ക് എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലും നടന്ന റൈയ്‌ഡിലാണ് പ്രതികൾ അറസ്റ്റിലായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!