Monday, May 25, 2026

കനത്ത മഞ്ഞുവീഴ്ച്ച: ബിസി തെക്കൻ ഇൻ്റീരിയറിൽ മുന്നറിയിപ്പ്

വൻകൂവർ : 10 മുതൽ 15 വരെ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്ന ബ്രിട്ടിഷ് കൊളംബിയ തേൺ ഇൻ്റീരിയറിൻ്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. സെൻട്രൽ ഒകനാഗൻ, നോർത്ത് ഒകനാഗൻ, ഷുസ്വാപ്പ്, തോംസൺ മേഖലകളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

ഇന്ന് രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ച്ച, അർദ്ധരാത്രിയോടെ ശക്തി പ്രാപിക്കുമെന്നും ഞായറാഴ്ച ഉച്ചവരെ തുടരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!