Friday, October 18, 2024

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു.
പുരസ്‌കാര ചടങ്ങുകൾ 2024 ജനുവരി പത്ത് വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
മാധ്യമ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും ഇത്. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവുമാണ് ലഭിക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. അച്ചടി – ദൃശ്യമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച രണ്ട് പേര്‍ക്ക് അവാര്‍ഡ് നല്‍കും. മികച്ച എക്‌സ്‌ക്ലൂസിവ് വാര്‍ത്തക്കു അച്ചടി/ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് നല്‍കും.

മികച്ച ഫീച്ചര്‍, മികച്ച വാര്‍ത്ത അവതാരകന്‍ – അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വിഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വീഡിയോ എഡിറ്റർ, മികച്ച റേഡിയോ രംഗത്തെ മികവിനും, യുവമാധ്യമ പ്രവര്‍ത്തകന്‍ – പ്രവര്‍ത്തക, എന്നീ വിഭാ​ഗങ്ങളിലും അവാർഡുകൾ നൽകും. ഈ വർഷം ആദ്യമായി മികച്ച വാർത്ത പരിപാടി നിർമ്മാതാവ്, മികച്ച എന്റർടൈൻമെന്റ് പരിപാടി നിർമ്മാതാവ്. മികച്ച എന്റർടൈൻമെന്റ് പരിപാടി അവതാരകൻ – അവതാരക എന്നിവർക്കും അവാർഡുകൾ നൽകി ആദരിക്കും. വർത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്‌, ഒപ്പം ഓൺലൈൻ മാധ്യമരംഗത്തെ തെളിമായർന്ന പ്രവർത്തനം എന്നിവയ്ക്കും അവാർഡുകൾ നൽകും. കേരളത്തിലെ ഏറ്റവും മികച്ച പ്രസ്സ് ക്ലബിന് അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നോമിനേഷനുകൾ സമർപ്പിക്കുന്നതിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് www.indiapressclub.org/nomination സന്ദർശിച്ചു ഓൺലൈൻ ഫോം പൂരിപ്പിച്ചതിന് ശേഷം അനുബന്ധ പത്രവാര്‍ത്തകളോ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പെടെ ഓൺലൈനിൽ തന്നെ അപ്‌ലോഡ് ചെയ്യാം. മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

Advertisement

LIVE NEWS UPDATE
Video thumbnail
കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും പുലിയിറങ്ങി | MC News
01:05
Video thumbnail
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന | MC News
04:49
Video thumbnail
കട്ട തൈര് ആരോഗ്യത്തിന് കൊള്ളാമോ?ഭാഷയിലെ ചോരണം അവസാനിപ്പിക്കാം | Binu K Sam | Pathirum Kathirum 107
03:40
Video thumbnail
സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി| MC NEWS|MC RADIO
02:28
Video thumbnail
കാനഡ വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം |MC NEWS|MC RADIO
50:47
Video thumbnail
പ്രചാരണപരിപാടികൾ ഊർജിതമാക്കും, മൂന്ന് സീറ്റുകളിലും ഭൂരിപക്ഷം നേടി വിജയിക്കും; കെ സി വേണു​ഗോപാൽ
03:28
Video thumbnail
ഹോട്ടലിൽ നിന്നു വീണ് 'വൺ ഡയറക്ഷൻ' ഗായകൻ ലിയാം പെയ്ന് ദാരുണാന്ത്യം|Liam Payne |MC NEWS|MC RADIO
00:35
Video thumbnail
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി വയനാട് | Wayanad prepares for by-elections | MC News
02:29
Video thumbnail
വി ഡി സതീശൻ പാർട്ടിയെ ദുർബലപ്പെടുത്തി;വി ഡി സതീശനെതിരെ തുറന്നടിച്ച് പി സരിൻ | MC NEWS
03:07
Video thumbnail
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചരണം കൂടുതൽ ആവേശത്തിലേക്ക് | MC NEWS
03:11
Video thumbnail
വിമാന കമ്പനികള്‍ക്ക് ലഭിക്കുന്ന ബോംബ് ഭീഷണി സന്ദേശം; വ്യാജ കോളര്‍മാർക്ക് പണി വരുന്നു | MC NEWS
00:54
Video thumbnail
പഞ്ചസാര ഒഴിവാക്കിയാൽ പല ഗുണങ്ങളുമുണ്ട് | MC NEWS
00:57
Video thumbnail
അല്ലുവിനെ കാണാന്‍ സൈക്കിൾ ചവിട്ടിയെത്തി ആരാധകന്‍ | MC News
00:58
Video thumbnail
നിജ്ജാർ കൊലപാതകം ഇന്ത്യക്കെതിരെ തെളിവുകൾ കൈമാറി പന്നൂൻ | MC NEWS
03:35
Video thumbnail
ഇന്ത്യ-കാനഡ ബന്ധത്തിലെ വിള്ളൽ; തൊഴിൽ തേടി പോവുന്നവർക്ക് വമ്പൻ പണി? | MC NEWS
02:48
Video thumbnail
പരാതി നൽകി ഓവിയ | CINE SQUARE | MC NEWS
00:59
Video thumbnail
വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് യേശുദാസ് | MC NEWS
00:59
Video thumbnail
സരിനെ തള്ളി നേതാക്കൾ; രാഹുൽ മിടുമിടുക്കനെന്ന് സതീശൻ | MC NEWS
02:24
Video thumbnail
കൽപ്പറ്റ ചുഴലി ജനവാസ മേഖലയിൽ പുലി ഇറങ്ങി | MC NEWS
00:58
Video thumbnail
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി പാലക്കാട് | Palakkad prepares for by-elections | MC News
01:53
Video thumbnail
സഹപ്രവർത്തകർക്കൊപ്പം 'വേട്ടയ്യ'ന്റെ വിജയം ആഘോഷിച്ച് രജനികാന്ത് | MC NEWS
00:59
Video thumbnail
ഇന്ന് ലോക ഭക്ഷ്യദിനം, 'മികച്ച ജീവിതത്തിനും മികച്ച ഭാവിയ്ക്കുമുള്ള അവകാശം' | Food Day | MC News
02:36
Video thumbnail
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത | NEWS UNCUT | MC NEWS
02:49
Video thumbnail
ഭൂരിപക്ഷം അഞ്ച് ലക്ഷം കവിയുമെന്ന് നേതാക്കള്‍ | MC NEWS
03:25
Video thumbnail
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി സരിൻ | MC NEWS
03:09
Video thumbnail
സീറ്റ് കിട്ടാത്തവർ എന്നെ മനസ്സിൽ ധ്യാനിച്ചാൽ മതി; സരിനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ | MC NEWS
00:59
Video thumbnail
ഡ്രൈവറില്ലാ പട്രോളിങ് കാർ പുറത്തിറക്കി അബുദാബി പൊലീസ് | MC NEWS
00:59
Video thumbnail
വിദ്യര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ രേഖ വരുന്നു | MC NEWS
00:57
Video thumbnail
പ്രിയങ്കാ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കൽപ്പറ്റയിൽ പ്രകടനം | MC NEWS
00:50
Video thumbnail
'സിറ്റാഡൽ ഹണി ബണ്ണി' ട്രെയിലർ പുറത്ത് | CINE SQUARE | MC NEWS
00:58
Video thumbnail
ടീമിനെ വിമർശിച്ച് മിതാലി രാജ് | SPORTS COURT | MC NEWS
00:53
Video thumbnail
''ലിസ്റ്റീരിയ അണുബാധ അവസാനിച്ചു'' | MC News
02:28
Video thumbnail
യുഎൻ സമാധാനസേനയെ തുടർച്ചയായി ലക്ഷ്യമിട്ട് ഇസ്രയേൽ | Israel continues to target UN peacekeepers
03:30
Video thumbnail
നടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി:ആലപ്പി അഷറഫ് | MC News
00:56
Video thumbnail
ഇന്ത്യയുമായുള്ള പോരാണ് പ്രധാനം: കോക്കസ് കലാപ ചർച്ച പിന്നീടെന്ന് ട്രൂഡോ | MC NEWS
02:46
Video thumbnail
'സൂര്യയുടെ കങ്കുവ 2000 കോടി നേടും'; ഞെട്ടിച്ച് നിർമാതാവിന്റെ വാക്കുകൾ | MC NEWS
02:07
Video thumbnail
വയനാട് ചീമ്പയത്ത് പെരുമ്പാമ്പിനെ പിടികൂടി | MC NEWS
00:58
Video thumbnail
ഒരു ചെറിയ ഇടവേള എടുക്കുന്നു, ഈ വർഷത്തെ എൻ്റെ അവസാനത്തെ ചിത്രമാണിത്: സുഷിൻ ശ്യാം | MC NEWS
00:41
Video thumbnail
രശ്മിക മന്ദാന സൈബര്‍ ദേശീയ സുരക്ഷാ അംബാസഡർ | CINE SQUARE | MC NEWS
00:56
Video thumbnail
എഡിഎച്ച്ഡിയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ട് | MC NEWS
01:26
Video thumbnail
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു | MC NEWS
02:06
Video thumbnail
കേരളം വീണ്ടും പോളിങ് ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു | Election 2024 | MC News
02:38
Video thumbnail
'കത്തനാരും കാന്താരയും' മൂകാംബികയിൽ കണ്ടുമുട്ടിയപ്പോൾ | MC NEWS
01:19
Video thumbnail
അത്യാധുനിക സംവിധാനങ്ങളോടെ KSRTC | MC NEWS
01:37
Video thumbnail
ഇന്ത്യയിൽ കാൻസർ കേസുകളിൽ വര്‍ധനവുണ്ടാകുമെന്ന് പഠനങ്ങള്‍ | MC NEWS
01:44
Video thumbnail
സൂര്യ നായകനാകുന്ന നാൽപ്പത്തിയഞ്ചാമത് ചിത്രം 'സൂര്യ 45' പ്രഖ്യാപിച്ചു | SURYA 45 | MC NEWS
01:13
Video thumbnail
നിലപാട് തിരുത്തി സർക്കാർ| NEWs Brief|MC NEWS|MC RADIO
00:52
Video thumbnail
സംസ്ഥാനത്ത് ശക്തമായ മഴ തുടരും | NEWS BRIEF | MC NEWS
00:59
Video thumbnail
താഴ്‌വാരം റീ റിലീസിന് |CINE SQUARE |MC NEWS|MC RADIO
00:58
Video thumbnail
ശ്രീജേഷിന് സ്വീകരണം | SPORTS COURT | MC NEWS
00:56
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!